Amrita and abhirami suresh's first task in bigg boss house
അമൃതയ്ക്കും അഭിരാമിക്കും കൊടുത്ത ടാസ്‌കായിരുന്നു ഫസ്റ്റ് ഇംപ്രഷന്‍ ടാസ്‌ക്. കൂതറ, കുരങ്ങ്, കോവര്‍ കഴുത, തന്ത്രശാലി, സ്വാര്‍ത്ഥന്‍ തുടങ്ങി നിരവധി അവാര്‍ഡുകളാണുണ്ടായിരുന്നത്.
#BiggBossMalayalam